ആമുഖം
ഫാൽക്കോയ്ക്ക് ആമുഖം
Sysdig, Inc നിർമ്മിച്ച ഒരു ഓപ്പൺ സോഴ്സ് റൺടൈം സുരക്ഷാ ടൂൾ ആണ് ഫാൽക്കോ പ്രോജക്റ്റ്. ഫാൽക്കോ സിഎൻസിഎഫിന് സംഭാവന നൽകി, ഇപ്പോൾ ഒരു സിഎൻസിഎഫ് ഇൻക്യുബേറ്റിംഗ് പ്രോജക്റ്റാണ്.
സിസ്റ്റം കോളുകൾ ഉപയോഗിച്ചു ഫാൽകോ ഒരു സിസ്റ്റം സുരക്ഷിതമാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അതിനായ്:
കൂടുതൽ വിവരങ്ങൾക്ക്, ഫാൽക്കോRules കാണുക.
അസാധാരണമായ പെരുമാറ്റങ്ങൾ കണ്ടുപിടിക്കാനായി കേർണൽ പരിശോധിക്കുന്ന ഡീഫോൾട് റൂളുകൾ അടങ്ങിയതാണ് ഫാൽക്കോ. ഉദാഹരണമായി:
setns പപോലുള്ള ടൂൾസ് ഉപയോഗിച്ച് നെയിംസ്പെയ്സ് മാറ്റങ്ങൾ വരുത്തൽ/ etc, / usr / bin, / usr / sbin മുതലായ പ്രധാന ഡയറക്ടറികൾ വായിക്കുക / എഴുതുകexecve ഉപയോഗിച്ച് വികസിപ്പിച്ച പ്രക്രിയകൾsh, bash, csh, zsh പോലുള്ള ഷെൽ ബൈനറികൾ എക്സിക്യൂട്ട് ചെയ്യുകssh, scp, sftp പോലുള്ള SSH ബൈനറികൾ എക്സിക്യൂട്ട് ചെയ്യുകcoreutils എക്സിക്യൂട്ടബിളുകൾ പരിവർത്തനം ചെയ്യുകshadowutil, passwd എക്സിക്യൂട്ടബിളുകൾ പരിവർത്തനം ചെയ്യുക. അത്തരം എക്സിക്യൂട്ടബിളുകളുടെ ഏതാനും ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:shadowconfigpwckchpasswdgetpasswdchangeuseraddetcഫാൽക്കോ ഉപയോഗിച്ച് പ്രാമാണീകരിക്കുന്ന ചട്ടക്കൂടുകളാണ് റൂൾസ്. അവ ഫാൽക്കോ കോൺഫിഗറേഷൻ ഫയലിൽ നിർവചിച്ചിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് സിസ്റ്റത്തിൽ പരിശോധിക്കാൻ കഴിയുന്ന ഇവന്റുകളെയും പ്രതിനിധീകരിക്കുന്നു. ഫാൽക്കോ റൂൾസ് എഴുതുക, മാനേജുചെയ്യുക, വിന്യസിക്കുക എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി Rules കാണുക.
STDOUT ലേക്ക് ലോഗിൻ ചെയ്യുന്നത് പോലെ ലളിതമോ ഒരു ക്ലയന്റിന് ഒരു gRPC കോൾ കൈമാറുന്നതുപോലുള്ള സങ്കീർണ്ണമോ ആയി ക്രമീകരിക്കാവുന്ന ഡൌൺ സ്ട്രീം പ്രവർത്തനങ്ങളാണ് അലേർട്ടുകൾ. ഫാൽക്കോ അലേർട്ടുകൾ എഴുതുക, മാനേജുചെയ്യുക, വിന്യസിക്കുക എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി Falco Alerts കാണുക. ഫാൽക്കോയ്ക്ക് അലേർട്ടുകൾ അയയ്ക്കാൻ കഴിയുന്നവ:
മൂന്ന് പ്രധാന ഭാഗങ്ങള് അടങ്ങിയതാണ് ഫാൽക്കോ:
യൂസർസ്പേസ് പ്രോഗ്രാം. ഫാൽക്കോയുമായി സംവദിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന falco എന്നറിയപ്പെടുന്ന CLI ടൂൾ. ഈ യൂസർസ്പേസ് പ്രോഗ്രാം സിഗ്നലുകൾ കൈകാര്യം ചെയ്യുന്നു, ഒരു ഫാൽകോ ഡ്രൈവറിൽ നിന്നുള്ള വിവരങ്ങൾ പാഴ്സുചെയ്യുന്നു, ഒപ്പം അലേർട്ടുകൾ അയയ്ക്കുകയും ചെയ്യുന്നു.
കോൺഫിഗറേഷൻ - ഫാൽക്കോ എങ്ങനെ പ്രവർത്തിക്കുന്നു, എന്ത് നിയമങ്ങൾ സ്ഥാപിക്കണം, അലേർട്ടുകൾ എങ്ങനെ നടത്തണം എന്നിവ നിർവചിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Configurationകാണുക.
ഡ്രൈവർ - ഫാൽക്കോ ഡ്രൈവർ സവിശേഷതകൾ പാലിക്കുകയും, സിസ്റ്റം കോൾ വിവരങ്ങളുടെ ഒരു സ്ട്രീം അയയ്ക്കുകയും ചെയ്യുന്ന ഒരു സോഫട് വെയർ ആണ്. ഒരു ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യാതെ നിങ്ങൾക്ക് ഫാൽക്കോ പ്രവർത്തിപ്പിക്കാൻ കഴിയില്ല. നിലവിൽ, ഫാൽകോ ഇനിപ്പറയുന്ന ഡ്രൈവറുകളെ പിന്തുണയ്ക്കുന്നു:
libscap and libsinsp C++ ലൈബ്രറികളിൽ നിർമ്മിച്ച കേർണൽ മൊഡ്യൂൾകൂടുതൽ വിവരങ്ങൾക്ക് Falco Drivers കാണുക.
ഫാൽക്കോയ്ക്ക് ആമുഖം
ഫാൽകോ കോറിൽ നിർമ്മിച്ച കമ്മ്യൂണിറ്റി നയിക്കുന്ന ഇന്റഗ്രേഷനുകൾ
Was this page helpful?
Glad to hear it! Please tell us how we can improve.
Sorry to hear that. Please tell us how we can improve.