ഫാൽക്കോ പതിപ്പിന്റെ ഡോക്യൂമെന്റഷൻ ആണ് നിങ്ങൾ കാണുന്നത്: v0.33.1

Falco v0.33.1 ഈ ഡോക്യുമെന്റേഷൻ സജീവമായി പരിപാലിക്കപ്പെടുന്നില്ല. നിങ്ങൾ നിലവിൽ കാണുന്ന പതിപ്പ് ഒരു സ്റ്റാറ്റിക് സ്നാപ്പ്ഷോട്ടാണ്. ഏറ്റവും പുതിയ ഡോക്യൂമെന്റഷന് വേണ്ടി latest version.

Last modified June 25, 2021
ശീർഷകം
മാസത്തെ കോൺട്രിബ്യൂട്ടർ

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഡെവലപ്പർമാർ ഫാൽക്കോ ഓപ്പൺസോഴ്സ് പ്രോജക്റ്റുകളിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യുന്നു. ഞങ്ങളുടെ ഹാൾ ഓഫ് ഫെയിം മികച്ചവരിലെ ഏറ്റവും മികച്ചവരെ ആദരിക്കുന്നു.

മാസത്തെ ഫാൽക്കോ കോൺട്രിബ്യൂട്ടർ

“മാസത്തെ കോൺട്രിബ്യൂട്ടർ” എന്ന ബഹുമതി വർഷത്തിലെ ഒരു മാസത്തെ ഏറ്റവും മികച്ച കോൺട്രിബ്യൂട്ടർക്ക് സമ്മാനിക്കുന്നു.

വർഷത്തിലെ മാസംമാസത്തെ കോൺട്രിബ്യൂട്ടർ
നവംബർ, 2020Thomas Labarussias
ഡിസംബർ, 2020Massimiliano Giovagnoli, Jonah Jones എന്നിവർ
ജനുവരി, 2021Carlos Panato, KeisukeYamashita, Rajakavitha Kodhandapani എന്നിവർ
ഫെബ്രുവരി, 2021Scott Nichols
മാർച്ച്, 2021Frank Jogeleit
ഏപ്രിൽ, 2021Batuhan Apaydın , Yuvraj എന്നിവർ
മേയ്, 2021Batuhan Apaydın , Yuvraj എന്നിവർ
ജൂൺ, 2021Ismail Yenigul